Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Registrar Of The Central University

ഡോ.​ആ​ര്‍. ജ​യ​പ്ര​കാ​ശ് കേ​ന്ദ്ര​ സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ര​​​ജി​​​സ്ട്രാ​​​റാ​​​യി ഡോ.​​​ആ​​​ര്‍. ജ​​​യ​​​പ്ര​​​കാ​​​ശ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. പ​​​ത്ത​​​നം​​​തി​​​ട്ട പ​​​ന്ത​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ ഡോ.​​​ആ​​​ര്‍. ജ​​​യ​​​പ്ര​​​കാ​​​ശ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ആ​​​റാ​​​മ​​​ത് ര​​​ജി​​​സ്ട്രാ​​​റാ​​​ണ്.

പ​​​രേ​​​ത​​​രാ​​​യ രാ​​​ജ​​​ഗോ​​​പാ​​​ല പി​​​ള്ള​​​യു​​​ടെ​​​യും സ​​​ര​​​സ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യ അ​​​ദ്ദേ​​​ഹം ചു​​​ങ്ക​​​ത്ത​​​റ മാ​​​ര്‍​ത്തോ​​​മ്മ കോ​​​ള​​​ജി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​യാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​തം ആ​​​രം​​​ഭി​​​ച്ച​​​ത്. 28 വ​​​ര്‍​ഷം ഫി​​​സി​​​ക്സ് വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ന്‍ പ​​​രീ​​​ക്ഷാ ക​​​ണ്‍​ട്രോ​​​ള​​​റാ​​​ണ്. ര​​​ജി​​​സ്ട്രാ​​​റു​​​ടെ​​​യും ഫി​​​നാ​​​ന്‍​സ് ഓ​​​ഫി​​​സ​​​റു​​​ടെ​​​യും താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല​​​ക​​​ള്‍ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. ലീ​​​ന ഡി.​​​മോ​​​ഹ​​​ന്‍ ഭാ​​​ര്യ​​​യാ​​​ണ്. ദേ​​​വാം​​​ഗ​​​ന മ​​​ക​​​ളാ​​​ണ്.

Latest News

Corehub Up